ഐസിസി പ്രൊഫൈൽ Apple OS X-ൽഇൻസ്റ്റാൾ ചെയ്യുന്നു

Windows 7 Linuxനു സമാനമായ ഒരു വ്യവസ്ഥ പിന്തുണയ്ക്കുന്നു, അതിൽ പ്രൊഫൈലുകൾ സിസ്റ്റം-മുഴുവനായോ അല്ലെങ്കിൽ ഒരു പ്രത്യേക ഉപയോക്താവിനു വേണ്ടിയോ ഇൻസ്റ്റാൾ ചെയ്യാൻ സാധ്യമാണ്. സിസ്റ്റം പ്രൊഫൈലുകൾ /Library/ColorSync/Profiles എന്ന സ്ഥലത്തും ഉപയോക്തൃ-അധിഷ്ഠിതമായ പ്രൊഫൈലുകൾ ~/Library/ColorSync/Profiles എന്ന സ്ഥലത്തുമാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്.

ഫയൽ ഇറക്കുമതി ചെയ്യാനും പ്രൊഫൈൽ കൃത്യമായ ഉപകരണത്തിലേക്ക് കയറ്റൂന്നതിനും സിസ്റ്റം ഇഷ്ടങ്ങൾ ▸ ദൃശ്യങ്ങൾ ▸ നിറം എന്ന ടൂൾ ഉപയോഗിക്കുക.